വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

ശബ്ദത്തിന്റെ ശാസ്ത്രം

3 comments:

  1. great work...............kaiyhyiri vaayikkaan pattaththa sasthra snehikalkk oranugramaayi ee blog maratte ennu ella aasamsakalum.

    ReplyDelete
  2. pinne oru kaaryam...........e karyam sradhikkanam.ithu ezhuthiya aalude blog linkum koduththitundu,,njaan allatto.
    ബ്ലോഗുകളിലും മറ്റ് സോഷ്യൽ നെറ്റ്വർക്കുകളിലും വരുന്ന വിവിധതരം രചനകൾ എടുത്ത് അവയുടെ രചയിതാക്കളുടെ പേരുവയ്ക്കാതെയും അവരുടെ അനുവാദമില്ലാതെയും ചില അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു! മാധ്യമസംസ്കാരത്തിനു കളങ്കം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ബന്ധപ്പെട്ട സുഹൃത്തുക്കളെ പിന്മാറ്റാൻ അച്ചടിമാധ്യമ രംഗത്തെ ഉത്തരവാദപ്പെട്ട സംഘടനകൾ തയ്യാറാകണം. ഓൺലെയിൻ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും തമ്മിൽ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ഊന്നിയ ആരോഗ്യകരമായ ബന്ധം നിലനിർത്താൻ സഹായകരമായ ഒരു മാധ്യമ സംസ്കാരം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
    http://easajim.blogspot.com/

    ReplyDelete
  3. താങ്ക്സ് അരുണ്‍. മനോരമയില്‍ വന്ന ലേഖനങ്ങളാണ്. സ്കാനര്‍ കിട്ടിയപ്പോള്‍ എല്ലാം കൂടി ബ്ലോഗിലിട്ടതാ. ആവശ്യക്കാര്‍ക്ക് ഉപകരിക്കട്ടെ. 21 ശാസ്ത്രവിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ ഉണ്ട്. സാവധാനം എല്ലം പബ്ലിഷ് ചെയ്യാം. ഇതു പോലെയുള്ള മറ്റൊരു ബ്ലോഗുണ്ട്. http://arogyajalakam.blogspot.com, http://arivinnurungukal.blogspot.com/....

    ReplyDelete

Back to TOP